fahadh faasil's trance will be the first to introduce this camera technology to malayalam cinema<br />സിനിബോട്ട് ക്യാമറയെക്കുറിച്ച് മലയാള സിനിമാ പ്രേമികൾ അധികമൊന്നും കേട്ടിരിക്കാൻ വഴിയില്ല. പേരു സൂചിപ്പിക്കുന്നതു പൊലെത്തന്നെ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ക്യാമറ സംവിധാനമാണ് സിനിബോട്ട്. ലോകത്തിലെതന്നെ ഏറ്റവും വേഗത്തിൽ ചലിപ്പിക്കാനാകുന്ന റോബോട്ടിക് കൈകളുള്ള ക്യാമറ സംവിധാനമാണിത്.